പ്രധാനമന്ത്രി മോദിജിയെ രൂക്ഷമായി വിമർശിച്ച് ക്രിസ്ത്യൻ ബിഷപ്പ്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 231

  • @nasarnbr2965
    @nasarnbr2965 День назад +46

    പലരും നിലപാട് പറയാൻ പേടിച്ച് നിൽക്കുന്ന ഈ കാലഘട്ടത്തിൽ തൻ്റേടത്തോടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പിന് അഭിനന്ദനങ്ങൾ ❤❤❤
    🔥🔥🔥🔥🔥

  • @Manishyathvam
    @Manishyathvam День назад +97

    ഈ ബിഷപ്പിന്റെ സത്യസന്ധമായ നിലപാടിനെയും താങ്കളുടെ മതസൗഹാർദ്ദത്തേയും
    അഭിനന്ദിക്കുന്നു.

    • @ishaan-R100
      @ishaan-R100 День назад +1

      .ഭാവിൽ കോൺഗ്രസ്‌ ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚

    • @spectacles.
      @spectacles. День назад +2

      ​@@ishaan-R100അതെ, അതിനു നിനക്കെന്താ

    • @Manishyathvam
      @Manishyathvam День назад +1

      അസൂയാത്മക വിലാപ മോങ്ങൽ 😅😂

    • @ishaan-R100
      @ishaan-R100 День назад +1

      @@spectacles. സന്തോഷം 💚.

    • @salimta4793
      @salimta4793 День назад

      ​@@ishaan-R100ഹോ...!!ഭയങ്കരം 😃😃😃😃😃നിനക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് വല്ല തേങ്ങയും അറിയാമോ 😂😂😂😂😂

  • @annammareji1102
    @annammareji1102 День назад +45

    തിരുമേനി തുറന്നു പറയാൻ കാണിച്ച ആ ചങ്കുറ്റത്തിന് നന്ദി 🙏🏻 അങ്ങ് മതവും മനുഷ്യൻ എല്ലാരും ഒരുപോലെ പോകണം എന്ന് ഈ ക്രിസ്ത്മസ് നാളിൽ നൽകിയത് നല്ലത് നന്ദി പിതാവ് 🙏🏻🙏🏻

    • @jbabu5403
      @jbabu5403 15 часов назад

      ഇയാൾ നാളെ വേറൊന്നു പറയും. ഇയാളുടെ വാക്ക് മുഖവിലക് ആർ കേൾക്കും.

  • @sijibinu5526
    @sijibinu5526 День назад +10

    പരിശുദ്ധ .പിതാവ് ..പറഞ്ഞതിൽ വളരെ .നന്ദിയുണ്ട്..ഒരിക്കലും ആരെയും...വറുപ്പിക്കണല്ലല്ലോ .സ്നേഹത്തോടെ മുന്നോട്ടു പോകുക❤

  • @nazarkaleekal2859
    @nazarkaleekal2859 День назад +41

    രാഹുൽജി ബിഷപ്പ് പറഞ്ഞത് സത്യമല്ലേ. അങ്ങയുടെ അവതരണത്തിന് നന്ദി

    • @ishaan-R100
      @ishaan-R100 День назад

      .ഭാവിൽ കോൺഗ്രസ്‌ ഞമ്മന്റെ മുസ്ലിം ലീഗിൽ ലയിക്കും 💯💚

    • @sureshbabu-vy9qe
      @sureshbabu-vy9qe День назад

      ​@@ishaan-R100ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും

  • @noushadasiesa5503
    @noushadasiesa5503 День назад +37

    ഓർത്തഡോക്സ് സഭയുടെ ബിഷപ്പിൽ അഭിമാനം കൊള്ളുന്നു, കാരണം മത സൗഹാർദ്ദം എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ മനോഭാവം തന്നെ, ഈ മനോഭാവം നമ്മിൽ ഓരോരുത്തരിലും രൂപം കൊള്ളേണമേ എന്ന് പ്രാർഥിക്കുന്നു ❤❤❤❤

    • @jbabu5403
      @jbabu5403 15 часов назад

      ഇയാൾ നാളെ പറയും ഞാൻ അങ്ങനെ പറഞ്ഞില്ല എന്ന്, കാലുവാരി കഞ്ഞിക്കുഴി മെത്രാൻ , ശരിയായ സഭയല്ല അയാളുടെത് ,ശരിയായ ഓർത്തഡോക്സ് അല്ല ഇൻഡ്യൻ ഓർത്തഡോക്സ് എന്നേ അയാൾക്ക് പറയാൻ സാധിക്കുകയുള്ളു. യഥാർത്ഥ സഭയിൽ ഉള്ളവനല്ല

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq День назад +17

    100% ശരിയാണ്. സത്യസന്തമായ അവലോകണമാണ് രാഹുലിനെ വ്യത്യസ്തനാക്കുന്നത്.

  • @johnsondaniel8062
    @johnsondaniel8062 День назад +12

    ബിഷപ്പിനെ അഭിനന്ദിക്കുന്നു❤❤❤❤❤

  • @manithan9485
    @manithan9485 День назад +11

    '' ......സൂര്യൻ ആ മറ നീക്കി പുറത്ത് വരുന്നു "
    തിരുമേനിയുടെ ഈ സത്യസന്ധമായ വിമർശനം എല്ലാ മത നേതാക്കൾക്കും ഉണ്ടാവട്ടെ

  • @ibrahimkutty3944
    @ibrahimkutty3944 День назад +15

    ആത്മീയ നേതാക്കൾക്ക് ഒരു മാതൃക എല്ലാവരും ഇങ്ങനെ പ്രതികരിച്ചാൽ ഒരു പരിധി വരെ ഇന്നത്തെ അവസ്ഥക്ക് മാറ്റും വരുത്താം . രാഹുൽ ഈശ്വാരിന് അഭിനന്ദങ്ങൾ .

    • @Kochumon-ho4pg
      @Kochumon-ho4pg 12 часов назад

      Swargathil ninnu thee irangi vannu ellathineyum, sodom gomora nassippichathu pole, onnu sambhavichale ivanokke padikkukayullu....ennalum padikkukayilla...channakam alle thalakkakathu😠😠😠

  • @salahudheenayyoobi3674
    @salahudheenayyoobi3674 День назад +18

    മനുഷ്യൻ വൈവിധ്യങ്ങളെ സ്നേഹിക്കുന്നു

  • @AbrahamMundakathil
    @AbrahamMundakathil День назад +11

    നമ്മൾ പലപ്പോഴും പലതും ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മൾ നമ്മളായി മാരേണ്ടിയിരിക്കുന്നു.

  • @georgemathew8455
    @georgemathew8455 День назад +13

    Correct

  • @AbdulNazar-e4q
    @AbdulNazar-e4q День назад +8

    കേരള സമൂഹത്തിൽ മാന്യ
    മായ ഒരു ഇടം ഈ ബിഷപ്പിന് ഉണ്ട്......

  • @mathaivarghese-ys9cg
    @mathaivarghese-ys9cg День назад +5

    I support you Rahul!!!!!

  • @mariammageorge8870
    @mariammageorge8870 День назад +7

    Welldone. Beautiful. God bless u .😊

  • @noormuhammedibnu5226
    @noormuhammedibnu5226 День назад +8

    നമസ്കാരം രാഹുൽ ജി

  • @rafeekm9611
    @rafeekm9611 День назад +10

    യുധം തുടങ്ങാൻ പെട്ടന്നാവും
    യുധം നിർത്താൻ പെട്ടെന്നാവില്ല

  • @naseemavk8019
    @naseemavk8019 День назад +4

    തുറന്നു പറഞ്ഞതിന് നന്ദി....

  • @mayamk5535
    @mayamk5535 День назад +6

    Absolutely right❤

  • @AmmottyKv
    @AmmottyKv 16 часов назад +4

    അടിപൊളി ന്യൂസ്

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu День назад +5

    Bishop you are a great excellent

  • @UcHc-o5r
    @UcHc-o5r День назад +3

    താങ്ക്യൂ ഈശ്വര ജി

  • @Greeno-v1f
    @Greeno-v1f День назад +3

    സത്യം

  • @antonythaiparampilantony4707
    @antonythaiparampilantony4707 День назад +13

    ഉണ്ണിശോയുടെ അടുത്തു പോയി നിക്കാൻ മോദിക്ക് ഒരു ഉളുപ്പും ഇല്ല. ഒരു വശത്ത് സഭയെ അവഹേളിക്കുന്നു മറുവശത്ത് സ്നേഹം കാണിക്കുന്നു.

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 День назад +4

    pidhaveeeee congratulations....... olla kaariyam olladhpole parajadhinn........ 👌👌👌👌👌👍👍👍👍👍👍💪💪💪💪💪💪

  • @nirmalathomas9793
    @nirmalathomas9793 День назад +7

    Bishop parajath correct

  • @rajeshpannicode6978
    @rajeshpannicode6978 День назад +27

    മോഡിക്ക് വെറും സവർണ പ്രേമം മാത്രംഇടത് സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരട്ടെ.

    • @surendranm.k985
      @surendranm.k985 День назад +2

      തർക്കമറ്റ കാര്യം.

    • @sajeedsaji6672
      @sajeedsaji6672 День назад +2

      Modi Adyam rss karan athu kazhinja Indian prime minister

    • @Manishyathvam
      @Manishyathvam День назад

      ലജ്ജയില്ലാത്ത സംഘങ്ങളുടെ രോദനം

    • @Kochumon-ho4pg
      @Kochumon-ho4pg 12 часов назад

      Ippoll ethu sarkaara????😡

    • @Kochumon-ho4pg
      @Kochumon-ho4pg 12 часов назад

      ​@@sajeedsaji6672Pradhan tantri ennu para

  • @explorethewould1990
    @explorethewould1990 22 часа назад +2

    ❤m❤❤❤

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 День назад +8

    ഓർത്തഡോക്സ് വിഭാഗങ്ങളെ കത്തോലിക്കൻ വിഭാഗങ്ങൾ ആക്രമിച്ച ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിരുന്ന കാലങ്ങളിൽ മുസ്ലിംകളാണ് അവർക്ക് സപ്പോർട്ട് നൽകിയ അവരോടൊപ്പം ചേർന്ന് നിന്നതും കത്തോലിക്കർ ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് എതിരെയുള്ള കുരിശു യുദ്ധങ്ങളിൽ മുസ്ലിംകളും അണി ചേർന്നിരുന്നു ഇപ്പോഴും ഇവരുടെ ആറോളം പാത്രിയർക്കീസും മാർ മുസ്ലിം രാജ്യങ്ങളിലാണ് അവരൊരു ശത്രു ത്രയും നേരിടുന്നില്ല.

    • @Abrahamoommen
      @Abrahamoommen 17 часов назад +1

      അർമീനിയൻ ഓർത്തഡോക്സ് വിശ്വാസികളെ വംശഹത്യ നടത്തിയത് ആരാണെന്ന് അന്വേഷിച്ചു നോക്കുക. സിറിയൻ ഓർത്തഡോക്സ് സമൂഹവും അവരുടെ വംശഹത്യ സെയ്‌ഫോ എന്ന പേരിൽ ഓർക്കുന്നു. പാത്രിയർക്കീസുമാർ ജീവിക്കുന്ന രാജ്യങ്ങൾ പലതും ഇന്ന് മുസ്‌ലിം ഭൂരിപക്ഷം ആയത് കൊണ്ട് നിവൃത്തിയില്ലാതെ അവർ സപ്പോർട്ട് ചെയ്യുന്നു. പലരും തുർക്കിയിൽ നിന്ന് ഓടിപ്പോയി ലബനനിൽ ചെന്നെങ്കിലും അവിടെയും ക്രിസ്ത്യാനികൾ ഇന്ന് ന്യൂനപക്ഷമായി. മധ്യപൂർവ ദേശത്ത് ഇന്ന് ഓർത്തഡോക്സ് കത്തോലിക്കാ എല്ലാം പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നത്. നിലനിൽപ്പിനു വേണ്ടി.

    • @jainjacob3764
      @jainjacob3764 14 часов назад

      Well.God bless you

    • @shajis5901
      @shajis5901 4 часа назад

      യൂറോപ്പിലും അമേരിക്കയിലും ഉള്ള ക്രിസ്ത്യാനികളുടെ വിശ്വാസം ഒക്കെ പോയി കുറേപേർ യുക്തിവാദത്തിലേക്ക് പോയി കുറേപേർ ഇസ്ലാം മതത്തിലേക്ക് .. യൂറോപ്പിൽ ചർച്ചുകളിൽ പ്രാർത്ഥിക്കാൻ ആളില്ലാത്ത കാരണത്താൽ പലതും വിറ്റുപോയി 😂 ​@@Abrahamoommen

  • @alikp4738
    @alikp4738 День назад +2

    രാഹുൽ ഈശ്വർ ...❤

  • @arszz7080
    @arszz7080 День назад +4

    അദ്ദേഹത്തെ കാണാൻ സീക്രട്ട് ഏജന്റ് എന്നുപറയുന്ന യൂത്യൂബറെ പോലെ തോന്നുന്നു 😁

  • @hasiludeenshamsudeen4045
    @hasiludeenshamsudeen4045 День назад

    നമ്മുടെ നാട്ടിൽ മതസൗഹാർദം നിലനിർത്താൻ വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്ന രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ

  • @kuruvilamathew6282
    @kuruvilamathew6282 День назад +1

    Very,good,God. Bless You .

  • @AbdulKhader-1877
    @AbdulKhader-1877 День назад +5

    👍👍

  • @thomask.george9892
    @thomask.george9892 13 часов назад

    100%correct may god bless thirumeni ❤

  • @mathewthomas6995
    @mathewthomas6995 14 часов назад

    Positive attitude is commendable.

  • @AbudullaP
    @AbudullaP 10 часов назад

    ❤❤RAHUL YOURE CORRECT

  • @Irene-u1j
    @Irene-u1j День назад +3

    🙏🙏👏👏👌

  • @fonefone5629
    @fonefone5629 День назад +3

    ORTHADOXSABHA.BIGSALUET

  • @komalakumarannair4039
    @komalakumarannair4039 День назад +4

    ഇത് വിവരമുള്ള ബിഷപ് ആണ്.അദ്ദേഹത്തിന് മോദിയുടെ കൗശലം എന്ത് എന്ന് മനസിൽ ആയി.

  • @shajithankachan222
    @shajithankachan222 День назад +3

    👍👌

  • @vavuttyvavutty9756
    @vavuttyvavutty9756 13 часов назад

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതുതന്നെ. അങ്ങിനെതന്നെ ആവണം രാജ്യം. പക്ഷേ ഭരിക്കുന്നവർക്ക് അത്തരം മനോഭാവം ഉണ്ടോ എന്ന് സംശയമാണ്. ഉണ്ടായിരുന്നെങ്കിൽ, മതം, ജാതി, വേഷം, ഭാഷ, ഭക്ഷണം എന്നിവയുടെ പേരിൽ ഇത്രയധികം തോന്ന്യാസങ്ങൾ ഈ മഹത്തായ രാജ്യത്ത് നടക്കില്ലായിരുന്നു.

  • @josephmanjaly2724
    @josephmanjaly2724 15 часов назад

    Well done bishop
    May God bless you

  • @YusufKhan-l9e
    @YusufKhan-l9e День назад +5

    ബിഷപ്പിന് ഒരു സലൂട്ട് 💕💕❤️❤️❤️💞

  • @beena1146
    @beena1146 День назад

    Salute to brave fearless Bishop 🙏🏻🙏🏻🙏🏻🙏🏻

  • @kkthankachan6496
    @kkthankachan6496 17 часов назад +1

    ക്രിസ്തീയ സഭയിലെ ഒരു മുതൽ കൂട്ട്
    പല തിരു... ക്രി സംഘികൾ ആയപ്പോൾ
    അല്ലങ്കിൽ പേടിച്ച് ഇരിക്കുമ്പോൾ
    ആണൊരുത്തൻ 56/INCH നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു കാഴ്ച
    ദൈവം അനുഗ്രഹിക്കട്ടെ

  • @pmgeorge5895
    @pmgeorge5895 16 часов назад

    100%ശരി

  • @MaryDasi-xy2xl
    @MaryDasi-xy2xl День назад +1

    ബഹുമാനം. ബിഷോപ്പിന് ആയിരം അഭിനന്ദനം 🙏🙏🙏🙏🙏🙏

  • @Shafeek-r8c
    @Shafeek-r8c День назад +1

    ❤❤❤👍👍👍

  • @shanavaskhan3642
    @shanavaskhan3642 День назад +5

    നമ്മുടെ പ്രധാനമന്ത്രി ഇതുപോലെയുള്ള അക്രമങ്ങളെ അപലപിക്കുന്നില്ല അതൊരു സത്യമല്ലേ

    • @sajeedsaji6672
      @sajeedsaji6672 День назад +1

      Modi Indian Pradhana manthri anangilum adisthanamayi ayal oru RSS karananu ennu arum marannu pokaruthu

    • @junaid12345678
      @junaid12345678 День назад

      അങ്ങനെ അപലപിച്ചാൽ അത് വിചാരധാരക്കും മനുസ്‌മൃതിക്കും എതിരാവില്ലേ ? ആ കസേരയിൽ ഇരുന്നു കൊണ്ട് എത്ര തവണ ന്യൂനപക്ഷത്തോട് ഉള്ള വെറുപ്പ് പ്രസംഗിച്ചിരിക്കുന്നു. ഇനിയും അത് തന്നെ ചെയ്യും. ഇനി മറിച്ചൊരു നിലപാട് എടുത്താൽ അന്ന് RSS ആ കസേരയിൽ ഇരിക്കാൻ വേറെ ആളെ കൊണ്ടുവരും .

    • @Volvo2946
      @Volvo2946 День назад

      50 ൽ അധികം മനുഷ്യരെ തല്ലി കൊന്നിട്ട് വായ തുറന്നിട്ടില്ല വിഷക്കുരു.
      പിന്നാ......... നമ്മളാരാ മോൻ

  • @uppummulakum3066
    @uppummulakum3066 6 часов назад

    Correct sir

  • @mollysoman3350
    @mollysoman3350 День назад +2

    👍🏿👍🏿👍🏿🙏🙏🙏🌹🌹🌹

  • @ashrafvalavil7085
    @ashrafvalavil7085 День назад +2

    👍👌💞❤️

  • @shoukethali7271
    @shoukethali7271 День назад +2

    ❤❤❤

  • @mohdsalih-kz7nj
    @mohdsalih-kz7nj День назад +2

    👍

  • @jaisonkunahappan6277
    @jaisonkunahappan6277 День назад +3

    Father Bishop good message

  • @yohanankj7368
    @yohanankj7368 12 часов назад

    Good speech

  • @josethekkanath6989
    @josethekkanath6989 9 часов назад

    Beautiful presentation. Keep up the neutrality always

  • @JorgJorg-uu8yi
    @JorgJorg-uu8yi 8 часов назад

    Good sajetion

  • @thomasjoy6054
    @thomasjoy6054 День назад

    Very good speech

  • @josejohn7324
    @josejohn7324 23 часа назад

    Gud work . Keep it up

  • @MuzammilmmMuzu
    @MuzammilmmMuzu День назад +1

    രാഹുല്‍ ഈശ്വര്‍ ❤

  • @abdulrasheedrasheed1191
    @abdulrasheedrasheed1191 День назад +6

    ബിഷപ്പിന് ഇപ്പഴാ നേരംവെളുത്തത് ♥️ ഇനിയെങ്കിലും ഉണർന്നുപ്രവർത്തിക്കു

    • @AbdulNazar-e4q
      @AbdulNazar-e4q День назад +2

      വളരെ മാന്യനായ ഒരു വ്യക്തിയാണ് ബിഷപ്പ്.....

    • @AbdulNazar-e4q
      @AbdulNazar-e4q День назад +2

      കേരള സമൂഹത്തിൽ എല്ലാ
      വിഭാഗം ജനങ്ങൾക്കിടയിലും മാന്യമായ സ്ഥാനം ഉള്ള ഒരു
      വ്യക്തിയാണ് ഈ ബിഷപ്പ്...

  • @sebastianfelixable
    @sebastianfelixable 19 часов назад

    Merry Christmas Rahul🎄🎄

  • @cheriyanjoseph9642
    @cheriyanjoseph9642 День назад +1

    ഈ ബിഷപ്പാണ് യഥാർത്ഥ ക്രിസ്ത്യാനി.

  • @Sureshking-e2h
    @Sureshking-e2h 11 часов назад

    Ok😊

  • @m.varghese4416
    @m.varghese4416 Час назад

    Great Mr rahul easwar

  • @Kochumon-ho4pg
    @Kochumon-ho4pg 12 часов назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @christochiramukhathu4616
    @christochiramukhathu4616 15 часов назад

    രാജ്യത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും സമഭാവനയക്കും പ്രധാനമന്ത്രികൂടുതൽ ശ്രദ്ധ നൽകണം. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ മതവെറിയൻമാരെ കയറൂരി വിടുന്നതിനെതിരെ..

  • @RejiRejimon-r5e
    @RejiRejimon-r5e 12 часов назад

    ഒരു ജാതി ഒരു മതം ഒരു ദൈവം

  • @ShibuabdulkadarkunjuShibu
    @ShibuabdulkadarkunjuShibu День назад

    ❤❤❤❤❤❤❤❤❤

  • @mercyjoseph4376
    @mercyjoseph4376 23 часа назад

    🎉🎉🎉🎉🎉🎉🎉

  • @josecj6829
    @josecj6829 День назад +1

    Orthodox Bhava has issued a statement to the effect that the his subordinate's statement against the PM is a personal one and not official Good clarification

  • @shalbiejohn8056
    @shalbiejohn8056 День назад

    😊😊😊😊😊

  • @AlexAnder-nr8mu
    @AlexAnder-nr8mu День назад

    Verry good

  • @AbdulNajeeb-qg9hy
    @AbdulNajeeb-qg9hy 24 минуты назад

    വിമർശിച്ചിട്ട് ഒരു കാര്യവും ഇല്ല... സംഘികൾക്ക് എന്തെങ്കിലും മാനസാന്തരം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട..

  • @suluc2913
    @suluc2913 День назад

    🙏🙏🙏🙏🙏🙏🙏🙏

  • @SayidalaviT-zb7yf
    @SayidalaviT-zb7yf День назад +2

    പിസി ജോർജ് മുൻപേ പറഞ്ഞ ചില തുള്ളി മരുന്നുകൾ ക്രിസ്മസ് കേക്കിൽ ഒരു സംശയം

  • @hrishimenon6580
    @hrishimenon6580 День назад

    Indian market is needed by/for all advanced countries.

  • @jthomas5572
    @jthomas5572 День назад +1

    Intention is only one to make split like Maharashtra

  • @Anto-w4f
    @Anto-w4f 13 часов назад

    💥🎂

  • @AnvarSha-h4g
    @AnvarSha-h4g День назад

    Bhu dhi yulla തിരുമേനി

  • @kjjoseph2002
    @kjjoseph2002 День назад

    ❤❤❤ 1:12 1:12 1:12 1:12

  • @MRMOHANDHAS
    @MRMOHANDHAS 13 часов назад

    മോഹൻദാസ് കേരള വേദങ്ങൾ പഠിച്ചവരും ഡാർവിൻ ഇടമറുക
    വേദങ്ങൾ പഠിച്ചവരും ഡാർവിൻ ഇടമറുക്.ഇതിൽ രണ്ടിലും ഏതാണ് സത്യം.വേദങ്ങൾ പഠിച്ചവരെ മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട്
    .ഹൈ ലെവൽ. അതെ ആത്മീയ ഭാഷയാണ്. മറ്റേത് തട്ടാമുട്ടി ഭാഷ.ഹാംലറ്റ് ഭാഷ.
    .അവനവൻ അവനവനെ സ്നേഹിക്കും.ഒന്ന് അവനോടു എന്ന് പറയുന്നത് ഭൂമിയാകുന്ന പ്രാരാബ്ദം ശരീരം ,
    മറ്റൊന്ന് പരബ്രഹ്മ ശരീരവും .പരബ്രഹ്മ ശരീരത്തിലേക്ക് എത്തുമ്പോൾ ജീവൻ മുക്തനായി.ജീവൻ മുക്തൻ എന്നുവച്ചാൽ നമ്മൾ ആഡംബര പൂർവ്വം ജീവിക്കുന്നത് അല്ല.ജീവൻ മുക്തൻ നമ്മളുടെ ചുറ്റുമുള്ളവർ.ആവശ്യമില്ലാത്ത മനുഷ്യർ ഇവരെ ഉപേക്ഷിക്കുന്നതാണ് ജീവൻ മുക്തൻ.

  • @wilsonn.a3787
    @wilsonn.a3787 День назад +1

    Hindu Muslims.... Hindu Muslims.... 😂😅MODI JII.... 😂😂😂😂😂

  • @johnchacko5913
    @johnchacko5913 23 часа назад

    മത നേതകൾ,.. ഇവിടെ ജനിച്ചു വളർന്ന വോട്ടിംഗ്, power ഉള്ള, ഇന്ത്യൻ പൗരൻ അല്ലേ..? 🚘🇮🇳

  • @georgek2746
    @georgek2746 14 часов назад

    Whatever the bishop said is true because political leader playing double role

  • @liju3651
    @liju3651 3 часа назад

    Mor milithios ❤❤❤

  • @kjjoseph2002
    @kjjoseph2002 День назад

    ❤❤❤ 1:12

  • @CPRajeevkumar
    @CPRajeevkumar День назад

    സനാതന ധർമ്മം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ്.. അതിൽ ഇസ്ലാം മതവും, ക്രിസ്തു മതവും, ബുദ്ധമതവും , സ്വരാഷ്ട്ര മതവും മറ്റു എല്ലാ മതവും ഉൾക്കൊള്ളുന്നു. എല്ലാമതങ്ങൾക്കും തത്വങ്ങൾ ഉണ്ട്. എല്ലാ മതങ്ങളും സ്നേഹത്തിന് പ്രാധാന്യം നൽകുന്നു. സർവ്വജീവജാലങ്ങളോടു മുള്ള സ്നേഹം. ഒരു മത വിശ്വാസി ഒരു ജീവിയെ പോലും, മനസു കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ വേദനിപ്പിക്കുന്നില്ല. ഏതെങ്കിലും തരത്തിൽ മറ്റു മതക്കാരെ വേദനിപ്പിക്കുന്നു ണ്ടെങ്കിൽ ആ വ്യക്തി ക്ക് മതത്തിനെ കുറിച്ച് അറിയില്ലെന്ന് വ്യക്തം.

  • @pmgeorge5895
    @pmgeorge5895 16 часов назад

    രാജ്യത്തെ സകല സമുദായിക പ്രശനംങ്ങൾക്കും കാരണം മോദി തന്നെ

  • @maryherman7367
    @maryherman7367 День назад +2

    Modi drama

  • @MoonMoon-000
    @MoonMoon-000 15 часов назад

    അയ്യോ, മിലിത്തിയോസ് തിരുമേനി പറഞ്ഞതിനെ വിമർശിച്ചും ആളുകൾ ഉണ്ട്, യാക്കോബായ സഭയിൽ നിന്ന് ചാടി വന്നതാണ് എന്ന് പോലും തിരുമേനിയുടെ ഈ അഭിപ്രായത്തെ വിമർശിച്ചവർ പറയുക ഉണ്ടായി...

  • @Galaxy-rz3xu
    @Galaxy-rz3xu День назад

    രാജ്യത്ത് മതപരമായ എല്ലാ ആഘോഷങ്ങൾക്കും നിരോധനം കൊണ്ടുവരണം സ്വന്തം വീടിനുള്ളിൽ ഇരുന്ന് ആഘോഷിച്ചാൽ മതി

  • @MuhammedAlikwt
    @MuhammedAlikwt 13 часов назад

    കാസ ഉള്ളപ്പോൾ നിങ്ങൾ എന്തിന്ന് പേടിക്കണം അവർ നോക്കിക്കോളും

  • @Shyjuin
    @Shyjuin Час назад

    അവസാനം ഇന്ത്യ എന്ന രാജ്യം ഇല്ലാതെ ആക്കി നോർത്ത് കൊറിയ സൗത്ത് കൊറിയ എന്നൊക്കെപോലെയാക്കി മാറ്റാൻ ആയിരിക്കും😁

  • @joyvarghese2749
    @joyvarghese2749 День назад

    Our beloved PM Modiji is a nebel price actor, our PM Modiji knows how to act and make people to believe,
    So never believe the people who are actors, because these people in Kerala who stopped celebrating the Christmas function, is the members of the vhp and rss and BJP ,

  • @yestrack6075
    @yestrack6075 День назад

    ബുദ്ധിയുള്ള മതേതര തിരുമേനി

  • @naseemakp6018
    @naseemakp6018 День назад

    Sir mohanbahbath paranje shry ellaru jeevikkatte